Virat Kohli comes up with a befitting reply to Bumrah's warning ahead of IPL 2019<br />ഐപിഎല്ലിന്റെ 12ാം സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്നാഴ്ചകള്‍ മാത്രം ശേഷിക്കെ ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടങ്ങി കഴിഞ്ഞു. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായ പ്രൊമോഷണല്‍ പരിപാടികള്‍ക്കാണ് ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ തുടക്കമിട്ടിരിക്കുന്നത്. എതിര്‍ ടീമിലെ തന്റെ സഹതാരത്തെ വെല്ലുവിളിച്ചു കൊണ്ടു പുറത്തു വരുന്ന വീഡിയോകള്‍ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ്.<br />